കണ്ണപുരം: അനധികൃത മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ. പാപ്പിനിശേരി അരോളി ചാലിൽ സ്വദേശി എ.റഷീദിനെ(42)യാണ് എസ്.ഐ.സി. പി.വാസുദേവനും സംഘവും അറസ്റ്റു ചെയ്തത്. കല്യാശേരി ബിക്കിരിയത്ത് പറമ്പിന് സമീപം വെച്ചാണ് മണൽ കടത്തിവരികയായിരുന്ന കെ. എൽ. 13.ടി. 2622 നമ്പർ ടിപ്പർ ലോറിയുമായി പോലീസ് പിടിയിലായത്. മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

