കണ്ണാടിപറമ്പ: ഐഎൻഎൽ നാറാത്ത് പഞ്ചായത്ത് മെഹബൂബെ ഇല്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പാവപ്പെട്ടവർക്കുള്ള പുതുവസ്ത്രംവിതരണം ചെയ്തു . ജില്ലാ ജന: സെക്രട്ടറി ഹമീദ് ചെങ്ങളായി ഉദ്ഘാടനം ചെയ്തു.
സുബൈർ കക്കാട് അധ്യക്ഷത വഹിച്ചു അബ്ദുൽ വഹാബ് സ്വാഗതവും ഹബീബ് പാറപ്പുറം നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

