കണ്ണൂർ: ഫേസ്ബുക്കിൽ പാർട്ടി ചിഹ്നവും സി പി എം സംസ്ഥാന സെക്രട്ടറിയുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് ഒറിജിനൽ എന്ന രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധംപ്രചാരണം നടത്തിവിദ്വേഷം പരത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. സി പി എം ജില്ലാ സെക്രട്ടറി ടി.വി.രാജേഷിൻ്റെ പരാതിയിലാണ് ഫേസ് ബുക്ക് പ്രൊഫൈലിൽ ഉടമയായ റസാഖ് പടിയൂരിനെതിരെ കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

