കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്ര ഉത്രവിളക്ക് മഹോത്സവം നാളെ ഉത്സവ ബലി

Kannadiparamba online news


കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവത്തിന്റെ അഞ്ചാം ദിനമായ മാർച്ച് 28 വ്യാഴാഴ്ച രാവിലെ 7 മണി മുതൽ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തില്‍ ഉത്സവത്തിൻ്റെ മുഖ്യ ചടങ്ങായ ഉത്സവ ബലി നടക്കും വൈകുന്നേരം അഞ്ചിന് കാഴ്ച ശീവേലി, ആനപ്പുറത്ത് എഴുന്നള്ളത്ത്, പഞ്ചവാദ്യം, മേളം രാത്രി 7 30ന് വടകര കാഴ്ചയുടെ നാടകം ശിഷ്ടം തുടർന്ന് വയത്തൂർ കാലിയാർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, ചന്തം, തിരുനൃത്തം, എന്നിവ ഉണ്ടായിരിക്കും ആറാം ദിവസമായ വെള്ളിയാഴ്ച പതിവ് വിശേഷാൽ പൂജകളും ചടങ്ങുകൾക്കും പുറമെ പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാലയുടെ നൃത്ത അരങ്ങേറ്റം കണ്ണാടിപ്പറമ്പ് ചേതനായി യോഗ അവതരിപ്പിക്കുന്ന യോഗതാളം എന്നിവ ഉണ്ടായിരിക്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!