കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഇന്ന് മണിക്ക് പത്മജ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
ബിജെപി സംസ്ഥാന സെകട്ടറിമാരായ കെ. രഞ്ജിത്ത്, കെ. ശ്രീകാന്ത്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.വി. അജി ബി ജെ പി മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആര്‍. സുരേഷ്, തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
കണ്ണൂർ മേലെചൊവ്വയിലാണ് ആധുനിക സൗകര്യങ്ങളോടെ ഓഫിസ് ഒരുക്കിയിരിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

