കണ്ണാടിപറമ്പ: 2023_24 പദ്ധദിയിൽ ഉൾപെടുത്തി പള്ളേരി കോട്ടാഞ്ചേരി റോഡിന് സിസിടിവിക്ക് 3 ലക്ഷം രൂപ ഭരണസമിതി അനുവദിച്ചതായി നാറാത്ത് ഗ്രാമപഞ്ചായത്ത് 6ആം വാർഡ് മെമ്പർ മുഹമ്മദ് അലി ആറാം പീടിക അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

