ചെലേരി: കാരയാപ്പിൽ കീറ്റ് കണ്ടിയിൽ മുസ്തഫ (64) നിര്യാതനായി. പരേതനായ കൊയിലത്ത് അമ്മൂട്ടി യുടെയും കീറ്റുകണ്ടി നഫീസയുടെയും മകനാണ്. സഹോദങ്ങൾ. സഫിയ വയപ്രം, ഫാത്തിമ കാരയാപ്പ്, മാരിയത്ത് കായച്ചിറ..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

