പുതിയാപറമ്പ് :ജവഹർ ഭവന് സമീപം തറമ്മൽ ഹൌസിൽ retd PWD എഞ്ചിനീയർ, തറമ്മൽ നാരായണൻ (80) നിര്യാതനായി .ഭാര്യ പരേതയായ കെ പി വനജ. മക്കൾ പ്രവീൺ (ബാംഗ്ലൂർ ), വീണ ലതീഷ് (അഡ്വക്കേറ്റ് )മരുമക്കൾ രഞ്ജിനി, ലതീഷ് കുമാർ, സഹോദരങ്ങൾ ബാലകൃഷ്ണൻ ശവസംസ്കാരം ഇന്ന് വൈകിട്ടു 3.30 മണിക്ക് പയ്യാമ്പലത്തു എൻ.ജി.ഒ. അസോസിയേഷൻ, ഗസറ്റഡ് ഓഫീസേസ്സ് യൂനിയന്റെയും സംസ്ഥാന ഭാരവാഹിയായിരുന്നു തറമ്മൽ നാരായണൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

