- ട്രാൻസ്ഫോർമർ റീ പെയിന്റിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 10 വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ കെഎസ്ഇബി ഓഫീസ് ട്രാൻസ്ഫോർമർ പരിധിയിലും, 10 മണി മുതൽ 12 വരെ കുഭം ട്രാൻസ്ഫോമർ പരിധിയിലും, 12 മണി മുതൽ 2 വരെ കോയോടൻ ചാൽ ട്രാൻസ്ഫോർമർ പരിധിയിലും, 2 മണി മുതൽ 4 വരെ താറ്റിയോട് ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.
- എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ 3 മണി വരെ കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ നൂഞ്ഞേരി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
- എച്ച്.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ ആലിൻ കീഴിൽ, കോട്ടഞ്ചേരിക്കുന്ന്, ഭഗവതിക്കാവ്, ചേരിക്കൽ, ജമീല വുഡ്, അശോക ഫാഷൻ, ഗാലക്സി, ടാക്, മാഗ്നറ്റ്, കൈരളി, പെർഫക്ട് ബോർഡ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
- ട്രാൻസ്മിഷൻ ഗ്രിഡ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 4 വരെ സിൻസിയർ വുഡ്, എസ് എ വുഡ്, മാപ്പിൾ വുഡ്, അഭിലാഷ് ക്രഷർ, നാഷണൽ സോമിൽ, നാഷണൽ സ്റ്റോൺ ക്രഷർ, ഉണ്ണിലാട്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
- ലൈനിൽ വർക്ക് നടക്കുന്നതിനാൽ ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പെരുമണ്ണ്, മീൻങ്കുളം ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
- എച്ച്.ടി ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ ശ്രീകണ്ടാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ തുമ്പേനി, തോട്ടം, വഞ്ഞിയൂർ, ബി.എഡ്, എസ് ഇ എസ് ജംഗ്ഷൻ, എച്ച്.ടി മിൽമ, എക്സോട്ടിക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

