പെരുമാച്ചേരി എ യു പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ കെ എം രാമചന്ദ്രൻ മാസ്റ്റർ നിര്യാതനായി.

Kannadiparamba online news

പെരുമാച്ചേരി എ യു പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ കെ എം രാമചന്ദ്രൻ മാസ്റ്റർ ( തമ്പാൻ മാസ്റ്റർ – 83) നിര്യാതനായി.
ഭാര്യ: ഒ സി ശാന്തകുമാരി
മക്കൾ:- ഒസി പ്രസന്നകുമാരി (എ ഇ ഒ, കണ്ണൂർ നോർത്ത് )
ഒ സി ദിലീപ് കുമാർ (അഹമ്മദാബാദ്)
ഒസി പ്രദീപ് കുമാർ (കണ്ണൂർ ഗവ.എഞ്ചിനീയറിംങ് കോളേജ്)

മരുമക്കൾ:- എ പി രമേശൻ മാസ്റ്റർ (റിട്ട. പ്രധാനധ്യാപകൻ, EMS സ്മാരക ജി എച്ച് എസ് എസ് പാപ്പിനിശ്ശേരി )
കൃഷ്ണ പ്രിയ ( ചുഴലി)
ജിഷ പി വി (രാമവിലാസം എ എൽ പി സ്കൂൾ, വളപട്ടണം )

സഹോദരങ്ങൾ:-
കെ എം സരോജനി ( ഏഴോം),കെ എം നാരായണൻ മാസ്റ്റർ (റിട്ട. HM കൊളച്ചേരി എ യു പി സ്കൂൾ),
കെ എം കുഞ്ഞിപ്പാറു (പൂവത്തൂർ),
കെ എം പ്രഭാകരൻ,
കെ എം ദേവി, കെ എം കുഞ്ഞികണ്ണൻ, കെ എം ചന്ദ്രമതി(അതിരകം), പരേതയായ കോമളം.

ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്.സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!