നൂഞ്ഞേരി സ്വദേശി ഷാർജയിൽ നിര്യാതനായി

Kannadiparamba online news

ചേലേരിമുക്ക്:- ദുബൈ ഹത്തയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന നൂഞ്ഞേരി സ്വദേശി പുത്തൻ പീടികയിൽ
ഖാലിദ് (58)ഷാർജയിൽ നിര്യാതനായി.


ഭാര്യ:സി.എം. നസീറ
മക്കൾ: ജംഷീറ, ജസീല (വിദ്യാർത്ഥി),ജാസിറ (വിദ്യാർത്ഥി)
ജാമാതാവ്: ഷഹറാസ്.
സഹോദരങ്ങൾ:അബ്ദുൽ മജീദ്,
അബ്ദുൽ നാസർ,ജമീല, ആയിശ

നടപടിക്രമങ്ങൾ പൂർത്തിയായതിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!