മലർവാടി ബാലോത്സവം നാളെ

Kannadiparamba online news

ചേലേരി :” ഒരുമയുടെ പുഞ്ചിരി ” എന്ന പേരിൽ മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന ബാലോത്സവം നാളെ ഉച്ചക്ക് 2.30 – ന് ചേലേരിമുക്ക് അലിഫ് സെന്റർ ഗ്രൗണ്ടിൽ നടക്കും …. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ വൈവിധ്യമാർന്ന മത്സരങ്ങൾ നടക്കും … ചൈൽഡ് ട്രെയിനർ ഖദീജ മുക്കണ്ണി പരിപാടി ഉദ്ഘാടനം ചെയ്യും .. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബാലസംഘം കോഓർഡനേറ്റർമാരായ ഹാദിയ ജെ, എം വി മുഹമ്മദ്‌ എന്നിവർ അറിയിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!