വളപട്ടണം: റോഡരികിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർലോറി പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ 2 മണിയോടെ ദേശീയ പാതക്കരികിൽ വളപട്ടണം എച്ച്.പി.പെട്രോൾ പമ്പിന് സമീപം വെച്ചാണ് കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി എസ്.ഐ.വിനോദ് കുമാറും സംഘവും പിടികൂടിയത്.പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട ഡ്രൈവറെ പിന്നീട് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

