കുടിവെള്ള വിതരണം മുടങ്ങും

kpaonlinenews

അഴീക്കോട് കുടിവെള്ള പദ്ധതിയുടെ പമ്പിങ് മെയിനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മെയ് 11, 12 തീയതികളില്‍ അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളില്‍ ജലവിതരണം ഉണ്ടാകില്ലെന്ന് വാട്ടര്‍ അതോറിറ്റി  കണ്ണൂര്‍ സബ് ഡിവിഷന്‍ അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

Share This Article
error: Content is protected !!