മുണ്ടേരി: മുണ്ടേരി ട്രേഡിംഗിന്സമീപത്തെ കിണറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേരി കച്ചേരിപ്പറമ്പ് സ്വദേശി സുബ്രഹ്മണ്യൻ ആശാരി (61) ആണ് മരിച്ചത്. കണ്ണൂരിൽ നിന്ന് ഫയർ ഫോഴ്‌സും ചക്കരക്കൽ പോലീസും സ്ഥലത്ത് എത്തി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

