കൊളച്ചേരിപ്പറമ്പ്: തവിടാട്ട് ഓമന (62) നിര്യാതയായി.
ഭർത്താവ്: ടി.ദാമോദരൻ
മക്കൾ: നിഷ (മാവിലായി) , ഷൈന (കാവുംപടി), ഷൈഷ ( പള്ളിയാംമൂല)
മരുമക്കൾ: പ്രകാശൻ, സനിൽകുമാർ ,പ്ര ശാന്തൻ
സഹോദരങ്ങൾ: ശാന്ത (അഴീക്കൽ) പരേതരായ മോഹനൻ, ഗിരിജ. ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

