നാറാത്ത് ഓണപ്പറമ്പിൽ പുതിയ ഭഗവതി കാവിനു സമീപം ബമ്പൻ ചാലിൽ നാരായണൻ നിര്യാതനായി. 70 വയസ്സായിരുന്നു. ഭാര്യ: ഇന്ദിര കെ.വി, മകൻ: നിതിൻ. മരുമകൾ: ഐശ്വര്യ. സഹോദരങ്ങൾ: മാധവി, ശാരദ, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ , നാരായണി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മാതോടം പഞ്ചായത്ത് ശ്മശാനത്തിൽ വെച്ചു നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

