ചേലേരി:ചേലേരി ആശാരി ച്ചാൽ ശ്രീ തയ് പ്പരദേവത ക്ഷേത്രത്തിനു സമീപത്തെ ചെക്കിയിൽ രാമചന്ദ്രൻ (54) നിര്യാതനായി
അച്ഛൻ ഒ.വി .ബാലൻ ,അമ്മ :സി. യെശോദ .ഭാര്യ : ഷൈലജ (പെരുമാച്ചേരി)
മക്കൾ :അർജുൻ, ഐശ്വര്യ
സഹോദരങ്ങൾ:രാജി, വനജ, റീജ രാജേഷ്. വിജേഷ്, വിനീത വിജിത
ശവസംസ്കാരം നാളെ (ശനിയാഴ്ച )രാവിലെ 10മണിക്ക് മാലോട്ട് സമുദായ സ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

