വളപട്ടണത്തും പരിസരത്തും സൈക്കിളിൽ ഒയൽച്ച, ഐസ്ക്രീം വിറ്റു നടന്നിരുന്ന രാജു
ഹൃദയാഘാതം മൂലം അന്തരിച്ചു. തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: പാർവതി. മക്കൾ: അജിത്കുമാർ, തീർത്ഥ. സംസ്കാരം ഇന്ന് വൈകുന്നേരം ശിവകാശിയിലെ വസതിയിൽ വെച്ചു നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

