പുറത്തീൽ: മുസ്ലിംലീഗ് പുറത്തീൽ ശാഖ മുൻ വൈസ് പ്രസിഡന്റും പുറത്തീൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്ത് ട്രഷറുമായിരുന്ന നജ്മാ മൻസിൽ പി.സി കുട്ട്യാലി ഹാജി( 85). നിര്യാതനായി . പരേതരായ മുണ്ടേരി പരപ്പാടത്തിൽ മുഹമ്മദിന്റെയും പുറത്തീൽ ചിറക്കവളപ്പിൽ ആയിഷയുടെയും മകനാണ്.
ഭാര്യ: എം.കെ ബീഫാത്തു. മക്കൾ: ജമീല, നജ്മ, അബ്ദുൽ ഖാദർ, മുഹമ്മദ്, ഫൈസൽ.
മരുമക്കൾ: അസീസ്, പരേതനായ ഇബ്രാഹിം.
സഹോദരങ്ങള്‍: ബീഫാത്തു, പരേതരായ മൊയ്തു, അബ്ദുല്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

