ചേലേരി: മുണ്ടേരിക്കടവിലെ കെ. വി. ബാലൻ നമ്പ്യാർ അന്തരിച്ചു. ഭാര്യ: ലക്ഷ്മി .മക്കൾ: മല്ലിക , രമേശൻ (തങ്കേക്കുന്നു), സുധ, പരേതയായ വിമല. മരുമക്കൾ വിജയൻ, തൊട്ടട, പ്രീത (തങ്കേകുന്നു), രമേശൻ (ചേലേരിമുക്ക് ), പരേതനായ മുകുന്ദൻ കടൂർ. സംസ്കാരം നാളെ (ശനി)രാവിലെ 10മണി പയ്യാമ്പലം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

