ചേലേരി :വൈദ്യർകണ്ടിക്ക് സമീപം പരേതരായ പട്ടർകണ്ടി കുഞ്ഞമ്പു നായരുടെയും പൂതമ്പള്ളി നാരായണിയുടെയും മകൾ പി. രോഹിണി (76 വയസ്സ് ) അന്തരിച്ചു. സഹോദരങ്ങൾ :- പത്മിനി, ജാനകി, കൃഷ്ണൻ, ചന്ദ്രൻ, സുരേന്ദ്രൻ. ശവസംസ്കാരം 11-03-2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

