തളിപ്പറമ്പ. വീട്ടിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ച 20 പവൻ്റെ ആഭരണങ്ങൾ മോഷണം പോയതായി പരാതി.
തളിപ്പറമ്പ് മന്ന ചിന്മയ റോഡിൽ താമസിക്കുന്ന എം.പി. ഹൗസിലെ എം.സഹീറിൻ്റെ പരാതിയിലാണ് കേസ്. ഭാര്യവീട്ടിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ച9 ലക്ഷം രൂപ വിലവരുന്ന 20 പവൻ്റെ ആഭരണങ്ങൾ മോഷണം പോയെന്നാണ് പരാതി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

