സാഹിത്യ തീരം വിട്ടു മുറ്റ ചർച്ച

Kannadiparamba online news


ശ്രീകണ്ഠപുരം:
പുഴയോര പുസ്തക ചർച്ചാ വേദിയായ സാഹിത്യ തീരത്തിന്റെ 51 മത് പ്രതിമാസ പുസ്തക ചർച്ച
ശ്രേദ്ധേ യമായി.
എഴുത്തും ജീവിതവും എന്ന ശീർഷകത്തിൽ എഴുത്തുകാരനെ കൂടുതൽ അറിയാനും എഴുത്തുകാര
ന്പറയാനുള്ളത് കേൾക്കാനും ഉതകുന്ന തരത്തിൽ കുടുംബാoങ്ങളെ ഉൾപെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
യുവ കവി രതീഷ് ചെങ്ങളായി യുടെ ഉയിർ തുടിപ്പ് എന്ന കവിതാ സമാഹാരമാണ് ചർച്ചെ ചെയ്തത്. സാംസ്ക്കാരിക പ്രഭാഷകൻ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ലാ
ടനം ചെയ്തു. ഹാഷിം സീരകത്ത് മോഡറേറ്ററായി. ബഷീർ പെരുവളത്ത് പറമ്പ്, കെ ദികരൻ മാസ്റ്റർ (വിജിനി കണ്ണൻ, ടി.ഗംഗാധരൻ മാസ്റർ , സി പി ചെങ്ങളായി, ഷിനോജ് കെ ആചാരി, സിനി പ്രദീഷ് , എൻ കെ എ ലതീഫ് മാസ്റ്റർ, ബാബുരാജ് മലപ്പട്ടം, രഞ്ജിത്ത് മാസ്റ്റർ മലപ്പട്ടം, അനിൽവർ ഗ്ലീസ്, ഉത്തമൻ ശ്രീ കണ്ഠപുരം, സമദ് ചെങ്ങളായി, അനീഷ്,, സുരേഷൻ, , സരസ്വതി നാരായണൻ, അശ്വതി ഉണ്ണി എന്നിവർ സംസാരിച്ചു രതീഷ് ചെങ്ങളായി മറുമൊഴി നൽകി .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!