പണം വെച്ച്ചീട്ടുകളി; ഒരാൾ പിടിയിൽ, മൂന്ന് പേർ ഓടി രക്ഷപ്പെട്ടു

Kannadiparamba online news

ചക്കരക്കൽ. പണം വെച്ച്ചീട്ടുകളി ഒരാൾ പിടിയിൽ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.ഇരിവേരി പുലി ദേവ ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന ശിവപുരത്തെ പി.പി.ലത്തീഫിനെ(48)യാണ്എസ്.ഐ.എം.സി.പവനനും സംഘവും പിടികൂടിയത്. പോലീസ് സംഘത്തെ കണ്ട് മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. കളിസ്ഥലത്ത് നിന്നും 1,610 രൂപ പോലീസ് കണ്ടെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!