കണ്ണൂര്‍: നടനും സംവിധായകനുമായ ശ്രീനിവാസന്റെ സഹോദരന് രവീന്ദ്രന് എംപികെ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.സംസ്കാരം കണ്ണൂര്‍ ജില്ലയിലെ മമ്പറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയിലെ വീട്ടുവളപ്പില്‍ നടക്കും. പാട്യം കോങ്ങാറ്റയിലെ പരേതനായ ഉണ്ണിമാസ്റ്ററുടെയും ലക്ഷ്മിയുടെയും മകനാണ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

