ചീരായിന്റവിട
എ.പി. അബ്ദുറഹിമാൻ മരണപ്പെട്ടു

Kannadiparamba online news


ചേലേരിമുക്ക് : ചീരായിന്റവിട താമസിക്കും
എ.പി. അബ്ദുറഹിമാൻ ( 78 ) മരണപ്പെട്ടു
ഭാര്യ :പി.വി. മറിയം
മക്കൾ: പി.വി.മൊയ്തീൻ (മസ്കത്ത് )
നൂറുദ്ദീൻ.പി.വി. (കൺസ്ട്രക്ഷൻ)
ലത്തീഫ് പി.വി (മസ്കത്ത്)
നൂർജഹാൻ – പി.വി.
ബുശ്റ പി.വി.
ശിഹാബ് പി.വി.(മസ്കത്ത്)
സിറാജ് പി.വി.- പെയ്ന്റിംഗ്
അമീർ -പി.വി. (മസ്കത്ത്)
ജാമാതാക്കൾ
ശിഹാബ് – (ലോഡിംഗ് )
ഇല്യാസ് (പോളിഷ്)
സഹോദരങ്ങൾ
ആയിശ
ഇന്ന് 10 PM ന് കയ്യങ്കോട് ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരം.
ശേഷം ഖബറടക്കൽ നൂഞ്ഞേരി ഖബർസ്ഥാനിൽ
25 – 01 – 2024 – വ്യാഴം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!