നാറാത്ത് :ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം പുളുക്കൂൽ ലക്ഷ്മി (തമ്പായി) കണ്ടമ്പേത്ത് നിര്യാതനായി, DCC ജനറൽ സെക്രട്ടറി രജിത്ത് നാറാത്തിന്റെ പിതൃ സഹോദരിയാണ്. ബൗധീക ശരീരം ഇന്ന് രണ്ട് മണി മുതൽ രജിത് നാറാത്ത്ന്റെ വസതിൽ. സംസ്കാരം നാളെ (വ്യാഴം) ഉച്ചയ്ക്ക് 12 ന് പയ്യാമ്പലം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

