ജനകീയ വിദ്യാഭ്യാസം കേരള ബദല്‍: സെമിനാര്‍ നടത്തി.

Kannadiparamba online news


മയ്യില്‍: കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജനകീയ വിദ്യാഭ്യാസം കേരള ബദല്‍ സെമിനാര്‍ ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. എന്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. മാഗി വിഷയാവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. മഹേഷ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.സി.സുധീര്‍, കെ.സി. സുനില്‍, പി. അജിത, പി.പി.സുരേഷ്ബാബു, ടി.രാജേഷ്, കെ.കെ. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!