പഴശ്ശി എ എൽ പി സ്കൂളില്‍ കുട്ടികളുടെ സചിത്ര ഡയറി പ്രകാശനം ചെയ്തു.

Kannadiparamba online news

പഴശ്ശി കുറ്റ്യാട്ടൂർ പഴശ്ശി എഎൽപി സ്കൂളിൽ ഒന്ന്, രണ്ട് ക്ളാസുകളിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ ഉൾപ്പെടുത്തി നിർമ്മിച്ച “പൂത്തുമ്പി” സചിത്ര ഡയറിക്കുറിപ്പുകളുടെ പ്രകാശനം വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു
.പിടിഎ പ്രസിഡണ്ട് ഹാരിസ്.കെ അധ്യക്ഷനായി. എസ് ആർ ജി കൺവീനർ പി.എം.ഗീതാബായ് ആശംസയർപ്പിച്ച് സംസാരിച്ചു .പ്രധാന അധ്യാപിക കെ.പി.രേണുക സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജുമാന.കെ നന്ദിയും രേഖപ്പെടുത്തി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!