DYFI വേശാല മേഖലാ കാൽനട ജാഥ സംഘടിപ്പിച്ചു.

Kannadiparamba online news


ചട്ടുകപ്പാറ- “ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന “
റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയനനിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ
DYFI ജനുവരി 20 ന് നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം വേശാല മേഖലാ കമ്മറ്റി കാൽനട പ്രചരണ ജാഥ നടത്തി. ജാഥ കോമക്കരിയിൽ DYFI മുൻ DC അംഗം കെ.കെ.റിജേഷ് ഉൽഘാടനം ചെയ്തു.പി.അശ്വിൻ അദ്ധ്യക്ഷ്യം വഹിച്ചു.എം.കെ.രമ്യ സ്വാഗതം പറഞ്ഞു.ജാഥ ചെറാട്ട് മൂലയിൽ സമാപിച്ചു. DYFI മുൻ DC അംഗം സി.രജൂ കുമാർ ഉൽഘാടനം ചെയ്തു.എ.കൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു.പി.നവീൻ സ്വാഗതം പറഞ്ഞു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ നിജിലേഷ് പറമ്പൻ, ജാഥാ മാനേജർ പി.ഷിജു, എ.സുകേഷ്, കെ.വി.ദിവ്യ, ശ്രീജന, സി.ശ്രീബിഞ്ചു, വി.വി.അമൽ, ആദിഷ, യാഗ, പി.പി.പ്രസീത എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!