ഷാർജ: ഫ്രണ്ട്സ് ഓഫ് ഷാർജ എഫ്സി ഫുട്ബോൾ ടീമിന്റെ പുതുതായി ഇറക്കിയ ജേഴ്സി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര സാഹിബ് , വൈസ് പ്രസിഡന്റ് പ്രദീബ് നെന്മാറ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു .airas construction and electricals ,izza group, aljeel construction sharjah എന്നിവരാണ് ക്ലബ് സ്പോൺസർമാർ.പ്രസ്തുത പരിപാടിയിൽ അസോസിയേഷൻ മാനേജിങ് കമ്മിറ്റി മെമ്പർമാരായ അനീഷ് നീർവേലി , ബക്കർ , ക്ലബ് ഭാരവാഹികളായ നഹീദ്, ഇക്ബാൽ , ഹംസക്കുട്ടി, ഫാസിൽ , ഇർഷാദ്, ഷാനിഫ് , സമീർ, ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

