മയ്യില്‍: സി.പി.എം. നേതാക്കളായ കെ.കെ. കുഞ്ഞനന്തന് നമ്പ്യാര്‍, കെ.സി. ഗോവിന്ദന് എന്നിവരുടെ ചരമദിനാചരണം സംസ്ഥാനകമ്മിറ്റിയംഗം എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. രാജന് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ.ടി.വി. രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.സി. ഹരികൃഷ്ണന്, സി.പി.എം.മയ്യില്‍ ഏറിയ സെക്രട്ടരി എന്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

