മട്ടന്നൂർ .കണ്ണൂർ അന്താരാഷ്ട്ര വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടി.ഷാർജയിൽ നിന്നുമെത്തിയ തലശേരി ചമ്പാട് സ്വദേശി വി പി മുനവറിൽ നിന്നുമാണ് ഷൂവിൽ ഒളിപ്പിച്ചു വെച്ച നിലയിൽ വിപണിയിൽ 54 ലക്ഷം രൂപ വിലവരുന്ന 873 ഗ്രാം സ്വർണ്ണം കസ്റ്റംസും ഇൻറലിജൻസ് സംഘവും ചേർന്ന്പിടികൂടി കൂടിയത്.
പരിശോധനയിൽ അസി. കമ്മീഷണർ
വി.പി. ബേബി, സൂപ്രണ്ടുമാരായ സൂരജ് കുമാർ, ആഷിഷ് കുമാർ മീന, എസ്. പ്രണവ്, ഇൻസ്പെക്ടർമാരായ രവിരഞ്ജൻ, രവീന്ദ്ര മാരുതി പാൽക്കർ, ഹെഡ് ഹവിൽദാർ പീതാംബരൻ, ഓഫീസ് സ്റ്റാഫ് അംഗങ്ങളായ പവിത്രൻ, ലയ എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

