IRPC ക്ക് ധനസഹായം നൽകി

Kannadiparamba online news


കൂടാളി – കാവുംന്താഴ അമൽ നിവാസിൽ എ.കെ.രാജൻ കെ.സി.രത്‌നമണി എന്നവരുടെ മകൻ കെ.സി.അമൽരാജിൻ്റെയും പിലിക്കോട് ടി.ടി.വി.കുഞ്ഞിരാമൻ, എം.വി.സുജാത എന്നവരുടെ മകൾ എം.വി.സ്നേഹയുടേയും വിവാഹദിനത്തിൽ ഐ.ആർ.പി.സി ക്ക് ധനസഹായം നൽകി. CPl(M) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും IRPC ഗവേണിംങ്ങ് ബോഡി മെമ്പറുമായ പി.പുരുഷോത്തമൻ തുക ഏറ്റുവാങ്ങി.ചടങ്ങിൽ CITU മട്ടന്നൂർ ഏറിയ സെക്രട്ടറി കെ.കെ.കുഞ്ഞിക്കണ്ണൻ, CPI(M) കനാൽപാലം ബ്രാഞ്ച് സെക്രട്ടറി പി.കെ.ഗിരീശൻ, IRPC വളണ്ടിയർ പി.ശ്രീജ, കൂടാളി പഞ്ചായത്ത് മെമ്പർ പി. നിധിൻ എന്നിവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!