മുല്ലക്കൊടി: മുല്ലക്കൊടിയിലെപരേതരായ നാരായണന്റെയും , ലഷ്മിയുടെയും മകൻ പി.പി.രാജീവൻ(40) നിര്യാതനായി
ഭാര്യ: രമ്യ ( ശ്രീകണ്ഠാപുരം, കോട്ടൂർ )
മക്കൾ : അദ്വൈത് , അദ്വിൻ
സഹോദരങ്ങൾ: പി.പി.ഉഷ (ശ്രീകണ്ഠാപുരം , കോട്ടൂർ), പി.പി.ഉമ ( ശ്രീകണ്ഠാപുരം , കോട്ടൂർ), പി.പി.കൃഷ്ണൻ , പി.പി.ഷൈലജ ( പാപ്പിനിശ്ശേരി CPIM ബ്രാഞ്ച് അംഗം)
സംസ്കാരം കണ്ടക്കൈ ശാന്തിവനത്തിൽ വൈകിട്ട് 3 മണിക്ക് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

