കണ്ടക്കൈ: കണ്ടക്കൈയിലെ കുഞ്ഞിരാമൻ വെളിച്ചപ്പാടിന്റെയും ജാനകിയുടെയും മകൻ എ സന്തോഷ് (40 ) നിര്യാതനായി. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.
ഭാര്യ: ഷൈനി (അഴീക്കൽ)
സഹോദരങ്ങൾ: വിശാലാക്ഷി (അഴീക്കോട്), സജിത,
ഷൈജു (അധ്യാപകൻ, നണിയൂർ എ എൽ പി സ്ക്കൂൾ , കരിങ്കൽക്കുഴി
സംസ്ക്കാരം രാവിലെ 10 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തി വനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

