കുറ്റ്യാട്ടൂര്‍ ശ്രീമഹാശിവക്ഷേത്രം സംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ക്ഷേത്രം ഊട്ടുപുര ഹാളില്‍ നടന്നു
സി.ബാലഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആര്‍.വി.സുരേഷ് കുമാര്‍ സ്വാഗതവും, സജീവ് അരിയേരി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍:
പ്രസിഡന്റ്: സി.ബാലഗോപാലന്‍ മാസ്റ്റര്‍.
സെക്രട്ടറി:
ആര്‍.വി.സുരേഷ്കുമാര്‍
വൈസ് പ്രസിഡന്റുമാര്‍:
സി.ആര്‍.ശ്രീലത ടീച്ചര്‍.
എ.കെ.സുകുമാരന്‍
ജോയിന്റ് സെക്രട്ടറിമാര്‍:
സജീവ് അരിയേരി
ആര്‍.രാജേഷ്.
ഖജാന്‍ജിമാര്‍:
വി.രഘുനാഥ്.
സി.പ്രദീപ്കുമാര്‍.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

