ശ്രീകണ്ഠാപുരം. പ്രഭാതസവാരിക്കിടെ പെട്രോൾ പമ്പ് ജീവനക്കാരൻ ബസിടിച്ച് മരിച്ചു.ശ്രീകണ്ഠാപുരം പരിപ്പായി പെട്രോൾ പമ്പിന് സമീപത്തെ കഴകപുരയിൽ ബാബു (54) ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ 5.50 ഓടെ പരിപ്പായി വെച്ചായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിപ്പായിയിലെ പരേതനായ കൃഷ്ണൻ – ജാനകി ദമ്പതികളുടെ മകനാണ് .ഭാര്യ. ബിജില. മക്കൾ.ഭവ്യ ( വിദ്യാർത്ഥിനി ), അഭിൻ (വിദ്യാർത്ഥി ). സഹോദരങ്ങൾ: ശോഭ,ഉഷ, രമ, വിജയ.ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

