കണ്ണാടിപ്പറമ്പ്: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ DYFi – ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങല വിജയിപ്പിക്കുന്നതിന് വേണ്ടി കണ്ണാടിപ്പറമ്പിൽ DYFi വെസ്റ്റ് മേഖല കമ്മറ്റി സംഘാടക സമിതി രൂപീകരിച്ചു .മേഖല പ്രസിഡണ്ട് നിധിൻ അധ്യക്ഷത വഹിച്ചു സനില സ്വാഗതം പറഞ്ഞു. സംഘാടക സമിതി യോഗം മിഥുൻ( DYFi മയ്യിൽ ബ്ലോക്ക് കമ്മറ്റി ) ഉദ്ഘാടനം ചെയ്തു .ബൈജു കോറോത്ത് ( DYFI മുൻ ജില്ലാ കമ്മറ്റിയംഗം )സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

