ഓൾ കേരള റഫീഖ് കൂട്ടായ്മ കണ്ണൂർ ജില്ല കുടുംബ സംഗമം ഈ വരുന്ന ജനുവരി 14 ആം തിയ്യതി അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ(കവിന്മൂല) വെച്ച് രാവിലെ 9മണി മുതൽ വൈകിട്ട് 5മണിവരെ വിവിധ പരിപാടികളോടെ നടത്താൻ തീരുമാനിച്ചതായി ഭാരഭാഹികൾ അറിയിച്ചു.
ഈ കഴിഞ്ഞ ജൂലൈ 30 ന് രൂപീകരിച്ച കണ്ണൂർ ജില്ലാ റഫീഖ് കൂട്ടായ്മ ഇതിനകം തന്നെ റിലീഫ് അടക്കം വിവിധങ്ങളായ സാമൂഹ്യ പ്രവർത്തനങ്ങളാണ് നടത്തിയത്.
കുടുംബ സംഗമത്തോടനുബനുബന്ധിച്ച്
കുട്ടികളുടെ കലാ പരിപാടികൾ ധനസഹായ പ്രഖ്യാപനം ബോധവൽകരണം എന്നിവ ഉണ്ടായിരുക്കുമെന്നും ഭാരവഹികളായ
പ്രസിഡണ്ട് റഫീഖ് ബാവോട്ട് പാറ, റഫീഖ് അഞ്ചരക്കണ്ടി, റഫീഖ് ആറളം, റഫീഖ് ബ്ളാത്തൂർ, ജില്ലാ രക്ഷധികാരിയും സംസ്ഥാന ചെയർമാനുമായ റഫീഖ് അഴിക്കോട്
എന്നിവർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

