ബസുടമകളുടെ കളക്ടറേറ്റ് മാർച്ചും ധർണയും നാളെ

Kannadiparamba online news

കണ്ണൂർ ബസ് ഓപ്പറ്റേഴ്‌സ് അസോസിയേഷൻ കോ ഓർ ഡിനേഷൻ കമ്മിറ്റി ബുധനാഴ്ച 10.30-ന് കളക്ടറേറ്റ് മാർച്ചും ധർ ണയും നടത്തും. മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും.ജില്ലയിലെ സ്വകാര്യ ബസ് ഉടമകളെയും തൊഴിലാളികളെയും പീഡിപ്പിക്കുന്നതിനെതിരേയും നിയമലംഘനത്തിന്റെ പേരിൽ ബസുകൾ ദിവസങ്ങളോളം കസ്റ്റഡിയിൽ വെക്കുന്നതിനെതിരേ യുമാണ് സമരമെന്ന് ഭാരവാ ഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

പോലീസ് ഏകപക്ഷീയമായി പിഴ ഈടാക്കുന്നുവെന്നും അവർ ആരോപിച്ചു. ജനറൽ കൺവീനർ രാജ്കുമാർ കരുവാരത്ത്, കെ. ഗംഗാധരൻ, കെ. വിജയൻ, പി.കെ. പവിത്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!