IRPC ക്ക് ധനസഹായം നൽകി

Kannadiparamba online news


ചട്ടുകപ്പാറ-CPIM വേശാല ലോക്കൽ കമ്മിറ്റി അംഗവും AIDWA വേശാല വില്ലേജ് സെക്രട്ടറിയുമായ പി. അജിതയുടെയും സി.ജനാർദ്ദനന്റെയും ഇരുപത്തിയൊമ്പതാം വിവാഹ വാർഷികത്തിൽ IRPC ക്ക് ധനസഹായം നൽകി.CPIM മയ്യിൽ ഏറിയ സെക്രട്ടറി എൻ. അനിൽകുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്‌കുമാർ, IRPC വേശാല ലോക്കൽ ഗ്രൂപ്പ്‌ ചെയർമാൻ കെ മധു, CPI(M) ലോക്കൽ കമ്മറ്റി അംഗം കെ. വി.പ്രതീഷ് എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!