മയ്യിൽ : നാലംഗ കുടുംബം സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കുറ്റ്യാട്ടൂർ പൊറോളം കാഞ്ഞിരത്തട്ട്-പഴശ്ശി പള്ളി റോഡിൽ ഞായറാഴ്ച രാത്രി എഴി നാണ് സംഭവം. കാറോടിച്ച പഴ ശ്ശിയിലെ മേലേടത്ത് റാഷിദ് ,ഭാര്യ ശബ്ന, മക്കളായ ഹാശിർ, ഷസ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൻ്റെ മുൻഭാഗം പൂർണമായി തകർന്നു. തകർന്നു . നാട്ടുകാർ രക്ഷാപ്രവർ ത്തനം നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

