ചട്ടുകപ്പാറ- കേരള സംസ്ഥാന ശാസ്ത്രോൽസവം സാമൂഹ്യ ശാസ്ത്രമേള അറ്റ്ലസ് നിർമ്മാണം”A” ഗ്രേഡ് നേടിയ പി.അനന്യയെ DYFl വലിയ വെളിച്ചംപറമ്പ് യൂനിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. DYFI വേശാല മേഖലാ പ്രസിഡണ്ട് പി.ഷിജു ഉപഹാരം നൽകി.ചടങ്ങിൽ മേഖലാ കമ്മറ്റി അംഗം എ.സുകേഷ്, യൂനിറ്റ് സെക്രട്ടറി കെ.വി.ദിവ്യ, പ്രസിഡണ്ട് ബി.കെ.മിഥുൻ, എൻ.പി.രാഹുൽ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

