പി.രജീഷ് കല്ല് കെട്ട് ചിറ നിര്യാതനായി.

Kannadiparamba online news

കക്കാട്::കുഞ്ഞിപ്പള്ളി ടി.സി മുക്കിലെ സൂപ്പർ ഹയർ ഗുഡ്സ് ഓണർ പി.രജീഷ് കല്ല് കെട്ട് ചിറ (50) നിര്യാതനായി. പരേതരായ ഭരതൻ , ജാനകി എന്ന വരുടെ മകനാണ്.
ഭാര്യ: – ഷൈനി (പുഴാതി സർവീസ് സഹകരണ ബേങ്ക്)
മക്കൾ :- ഋതുരാജ്, ഋഷ ബ് രാജ് ( ഇരുവരും കോർ ജാൻ യു.പി സ്ക്കൂൾ കക്കാട് )
സഹോദരങ്ങൾ: പരേതനായ ശശീന്ദ്രൻ , പ്രദീപൻ ( കാസർഗോഡ്)
രഞ്ചൻ
ശവസംസ്ക്കാരം ഞായർ കാലത്ത് പത്തരമണിക്ക് കൊറ്റാളി സമുദായ സ്മശാനത്തിൽ .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!