അനൗൺസ്‌മെൻറ് ഓട്ടോ ഫ്ലാഗ് ഓഫ് ചെയ്തു

kpaonlinenews

ഇരിക്കൂർ : ഇരിക്കൂർ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യസംസ്കരണ അനൗൺസ്മെൻറ് ഓട്ടോയുടെ ഫ്ലാഗ് ഓഫ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ഫാത്തിമ നിർവഹിച്ചു.

വൈസ് പ്രസിഡന്റ് ആർ.കെ.വിനിൽകുമാർ അധ്യക്ഷത വഹിച്ചു. വികസനകാര്യ അധ്യക്ഷ എൻ.കെ.കെ.മുഫീദ, പഞ്ചായത്ത് സെക്രട്ടറി എം.വി.മോളി, സി.കെ.മുഹമ്മദ്, കെ.കെ.കുഞ്ഞിമായൻ, കെ.കെ.സത്താർ, എം.ബാബുരാജ്, എ.എം.വിജയൻ, എം.പി.ഗംഗാധരൻ, കെ.പി.ഖാലിദ്, എന്നിവർ പങ്കെടുത്തു.

Share This Article
Leave a comment
error: Content is protected !!