പഴയങ്ങാടി: അനധികൃത മണൽ കടത്ത് പോലീസ് നടപടി ശക്തമാക്കി മണൽ ലോറി പിടികൂടാനെത്തിയ പോലീസ് സംഘത്തിൻ്റെ വാഹനത്തിനു മുന്നിൽ റോഡിൽ മണൽ തള്ളി ലോറിയുമായി മണൽ മാഫിയ കടന്നു കളഞ്ഞു. ഇന്ന്പുലർച്ചെ മാട്ടൂൽ ആണ് സംഭവം.പട്രോളിംഗ് ഡ്യൂട്ടിക്കിടെ മണൽ കടത്തിപോകുകയായിരുന്ന ലോറി പിടികൂടാൻ ശ്രമിച്ചപ്പോഴാണ് പഴയങ്ങാടി പോലീസ് സഞ്ചരിച്ച വാഹനത്തിനു നേരെ മണൽ തള്ളിയിട്ട് മണൽ മാഫിയ ലോറി യുമായി കടന്നു കളഞ്ഞത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

