കമ്പിൽക്കടവിലെ പ്രശാന്ത് നിര്യാതനായി

Kannadiparamba online news
Screenshot

പറശ്ശിനിക്കടവ്:  കമ്പിൽക്കടവിലെ പ്രശാന്ത് (39) കുഴഞ്ഞുവീണു മരണമടഞ്ഞു.

ഭാര്യ :പൂർണ്ണിമ (ഇരിണാവ് ) മക്കൾ : സ്വാർത്തിക്ക്, നിലയ് പിതാവ് :പുഷ്‌പജൻ (ഓട്ടോ ഡ്രൈവർ ധർമ്മശാല ) അമ്മ പരേതയായ ശാന്ത (നണിയൂർ നമ്പ്രം ) സഹോദരി: പ്രജീഷ (കീച്ചേരി ) സംസക്കാരം ശനിയാഴ്‌ച രാവിലെ 10 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!