കുറ്റ്യാട്ടൂർ: വൃന്ദാവനത്തിൽ റിട്ട. ഓണററി ക്യാപ്റ്റൻ പി വി കുഞ്ഞി കൃഷ്ണൻ നമ്പ്യാർ (76) ദുബായിൽ അന്തരിച്ചു.
ഭാര്യ: പരേതയായ കെ പി ചന്ദ്രിക (റിട്ട. അധ്യാപിക ചെക്കിക്കുളം രാധാകൃഷ്ണ വിലാസം യുപി സ്കൂൾ).
മക്കൾ: ഷൈജു, ഷൈൻ, ഷെറിൻ (മൂവരും ഗൾഫ്).
മരുമക്കൾ: ശ്രീരഞ്ജിനി (കാര പേരാവൂർ), രേഖ (കാപ്പുമ്മൽ), ശ്രുതി (നെല്ലൂന്നി).
സഹോദരങ്ങൾ: പത്മിനിയമ്മ (കല്യാട്), കമലാക്ഷി (കാഞ്ഞങ്ങാട്), പുഷ്പജ (കയനി), പരേതരായ നാണിയമ്മ (കൂടാളി), സരസ്വതി ടീച്ചർ (മാലൂർ), പ്രേമരാജൻ (കൂടാളി).
സംസ്കാരം ഇന്ന് വ്യാഴം പകൽ മൂന്നിന് കുന്നോത്ത് കടാങ്കോട് തറവാട് ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

